You Searched For "അനീഷ് ജോര്‍ജ്"

കോണ്‍ഗ്രസ് ബിഎല്‍എയെ അനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍; കോണ്‍ഗ്രസ് പരാതിയില്‍ തീരുമാനം വന്നത് സിപിഎം ആഗ്രഹം പോലെ; ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സമ്മര്‍ദ്ദത്തിലെന്ന് നേരത്തെ അറിഞ്ഞു; എന്നിട്ടും ആ ബാഹ്യ സമ്മര്‍ദ്ദം റിപ്പോര്‍ട്ടിലാക്കാത്ത കളക്ടര്‍ അരുണ്‍ കെ വിജയന്‍; ആര്‍ ഡി ഒ നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് പിന്നിലെ കറുത്ത കരം വീണ്ടും ചര്‍ച്ചകളില്‍; അനീഷ് ജോര്‍ജിന്റെ ജീവന്‍ എടുത്തത് ആരുടെ പിഴവ്
യുഡിഎഫ് ബൂത്ത് ലെവല്‍ ഏജന്റിനെ എസ്‌ഐആര്‍ ഫോം വിതരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭീഷണിപ്പെടുത്തി; ബിഎല്‍ഒക്ക് മേലുണ്ടായിരുന്ന സിപിഎം സമ്മര്‍ദത്തിന്റെ തെളിവായി ബൂത്ത് ലെവല്‍ ഏജന്റിന്റെ പരാതി; അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ എന്ത്?
ബി.എല്‍.ഒ അനീഷ് ജോര്‍ജ് തന്റെ ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിച്ചിട്ടുണ്ട്; സഹായത്തിന് ഫീല്‍ഡ് അസിസ്റ്റന്റിനെയും കൂടെ അയച്ചിരുന്നു; മരണകാരണം എസ് ഐ ആറിന്റെ ജോലി സമ്മര്‍ദ്ദമല്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍; അതുതന്നെയാണ് കാരണമെന്ന് പിതാവ് ജോര്‍ജ്
സ്വഭാവവും ശീലവും കാരണം വന്നുപോയ ടെന്‍ഷന്‍; മകന്‍ ജീവനൊടുക്കാന്‍ കാരണം എസ് ഐ ആര്‍ സമ്മര്‍ദ്ദം മാത്രമെന്ന് അനീഷ് ജോര്‍ജിന്റെ അച്ഛന്‍; മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു, ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് സുഹൃത്ത് ഷൈജു; ബി എല്‍ ഒയുടെ മരണത്തില്‍ കളക്ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രതിഷേധ സൂചകമായി നാളെ ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്‌കരിക്കും